ഉത്തരാഖണ്ഡ് കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു
തകരാറിലായ ഹെലികോപ്റ്റർ വ്യോമസേനയുടെ MI 17 ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം. സംഭവത്തിൽ ആളപായമില്ല. തകരാറിലായ ഹെലികോപ്റ്റർ ഉയർത്തുന്നസമയത്ത് റോപ്പ് പൊട്ടിയതാണ് MI-17 ൻ്റെ ബാലൻസ് നഷ്ടപ്പെടാൻ കാരണം. ഇതേ തുടർന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് ലാൻഡിംഗ് നടത്തിയതിനാൽ അപകടം ഒഴിവായെന്നും അധികൃതർ പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed