തിരുവനന്തപുരത്ത് മഴ ശക്തം; 150 വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നഗരത്തിലെ തേക്കുംമൂട് ബൻഡ് കോളനിയിൽ 150 വീടുകളിൽ വെള്ളം കയറി. മലയൻകീഴിലും കാട്ടാക്കടവിലും മരം കടപുഴകി. നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വിതുരയിൽ നദി വീണ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ ഉച്ചമുതൽ ജില്ലയുടെ മലയോര മേഖലയിൽ ഉൾപ്പെടെ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ … Continue reading തിരുവനന്തപുരത്ത് മഴ ശക്തം; 150 വീടുകളിൽ വെള്ളം കയറി