മുംബൈയിൽ കനത്ത മഴ; വിമാനങ്ങൾ വൈകുന്നു

മുംബൈയിൽ കനത്ത മഴ തുടരുകയാണ്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ കനത്ത മഴയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. മോശം കാലാവസ്ഥ കാരണം മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകുമെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. അതേസമയം, ലോക്കൽ ട്രെയിനുകൾ പതിവിലും കുറഞ്ഞ വേഗതയിലാണ് ഓടുന്നതെന്ന് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading മുംബൈയിൽ കനത്ത മഴ; വിമാനങ്ങൾ വൈകുന്നു