മേപ്പാടിയിൽ കനത്ത മഴ

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ മേപ്പാടിയിൽ കനത്ത മഴ തുടരുകയാണ്. മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ ആണ് കനത്ത മഴ. കടച്ചിക്കുന്ന്, വടുവൻചാൽ എന്നിവിടങ്ങളിൽ 3 മണിക്കൂറിനിടെ 100mm മഴ പെയ്തുവെന്ന് സ്വകാര്യ ഏജൻസിയുടെ കണക്ക് സൂചിപ്പിക്കുന്നു. ഉരുൾപൊട്ടൽ ഉണ്ടായ കുന്നുകളോട് ചേർന്നാണ് മഴ. മലവെള്ളപ്പാചിൽ സാധ്യത സ്വകാര്യ ഏജൻസി ആയ ഹ്യും പ്രവചിക്കുന്നുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading മേപ്പാടിയിൽ കനത്ത മഴ