സ്വർണ വിലയിൽ വീണ്ടും കനത്ത ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിലെ കനത്ത ഇടിവ് തുടരുന്നു ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 50,800 രൂപയിലും ഗ്രാമിന് 6,350 രൂപയിലുമാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ താഴ്ന്ന് 5,255 രൂപയിലെത്തി. ഒരിടവേളയ്ക്കു ശേഷം താഴേക്കുപോയ സ്വർണവില ചൊവ്വാഴ്‌ച പവന് 640 രൂപയും ഗ്രാമിന് 80 രൂപയും കുറഞ്ഞിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading സ്വർണ വിലയിൽ വീണ്ടും കനത്ത ഇടിവ്