ഒമാനിൽ 40 ഓളം മേഖലയിൽ കൂടി സ്വദേശിവൽകരണം ഏർപ്പെടുത്താൻ തൊഴിൽ മന്ത്രാലയം ആലോചിക്കുന്നു. വിവിധ ഘട്ടങ്ങളിലായിട്ടാണ് സ്വദേശിവൽകരണ നടപടികൾ പൂർത്തിയാക്കുക. കഴിഞ്ഞ മാസങ്ങളിലും വിവിധ വിഭാഗങ്ങളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുകയും വിദേശികൾക്ക് വിസ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ തീരുമാനം നിരവധി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടിയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed