സ്വാർത്ഥത്തിയാൽ മൂടപ്പെട്ട ഒരു ഹൃദയം പരിശുദ്ധാത്മാവിന് അനുയോജ്യമല്ല

വ്യക്തിപരമായ ബോധ്യങ്ങളിൽ അടയ്ക്കപ്പെട്ട ഒരു ഹൃദയം കർത്താവിൻ്റെ പരിശുദ്ധാത്മാവിന് അനുയോജ്യമല്ല. അത് കർത്താവിന്റേതല്ല. നമ്മെത്തന്നെ തുറവുള്ളതാക്കുക എന്നത് ഒരു ദാനമാണ്. ആവശ്യമുള്ളപ്പോൾ ഈ വരദാനം നമ്മുടെ മാംസപേശികളെ അയവുള്ളതാക്കാനുള്ള ശേഷിയുമായി സംയോജിപ്പിക്കണം. മുമ്പോട്ട് കുനിഞ്ഞ്, പരസ്പ‌രം സ്വാഗതമരുളുന്ന ഒരു ആശ്ലേഷം നൽകാനും, അഭയകേന്ദ്രം നൽകാനും വേണ്ടിയാണത്. നമ്മെ സ്നേഹിക്കുകയും, ആദരിക്കുകയും, വിലമതിക്കുകയും ചെയ്യുന്ന സ്നേഹിതരാൽ നാം വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് എത്രയധികം നാം മന സ്സിലാക്കുന്നുവോ, നമുക്ക് പറയാനുള്ളതു കേൾക്കാനാഗ്രഹിക്കുന്ന സ്നേഹിതർ നമുക്ക് ചുറ്റുമുണ്ട് എന്ന് എത്രയധികം … Continue reading സ്വാർത്ഥത്തിയാൽ മൂടപ്പെട്ട ഒരു ഹൃദയം പരിശുദ്ധാത്മാവിന് അനുയോജ്യമല്ല