ശ്രവിക്കുക, വൈവിധ്യത്തെ സ്വാഗതം ചെയ്യുക : സിനഡ്

വത്തിക്കാനിലെ പോൾ ആറാമ൯ ഹാളിൽ സിനഡിൽ പങ്കെടുക്കുന്നവർ സമാധാനത്തിനായുള്ള പ്രാർത്ഥന നവീകരിച്ചു വത്തിക്കാന്റെ ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവ൯ പാവൊളോ റുഫീനി വത്തിക്കാനിൽ നടന്നു കൊണ്ടിരിക്കുന്ന സിനഡിൽ ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച്  വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിൽ പങ്കുവച്ചു. പുറത്തുനിന്നുള്ളവർക്ക് രഹസ്യ രേഖകളിലേക്ക് ക്ലൗഡിലൂടെ പ്രവേശനം അനുവദിക്കുന്ന കാര്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രഹസ്യമായി ഒന്നുമില്ലെന്നും മറിച്ച് സ്വകാര്യത നിലനിർത്താനുള്ള ആഗ്രഹമാണ് അതിലുള്ളതെന്നും പാവോളോ റുഫീനി സൂചിപ്പിച്ചു. ഒക്ടോബർ 14ന് വത്തിക്കാ൯ സിനഡിൽ നടന്ന ചർച്ചകൾ ഉച്ചതിരിഞ്ഞുള്ള പത്രസമ്മേളനത്തിൽ സിനഡിൽ പങ്കെടുത്ത 340 … Continue reading ശ്രവിക്കുക, വൈവിധ്യത്തെ സ്വാഗതം ചെയ്യുക : സിനഡ്