പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

പാലാ: പോഷകാഹാര മാസത്തിനോടനുബന്ധിച്ച് പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അതിൻ്റ കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും പാലാ ജനറൽ ആശുപത്രിയിലെ ഡയറ്റീഷ്യൻ ഡോ.സന്ധ്യാ രാജു. ക്ലാസ് നയിച്ചു. ക്ലാസിനു ശേഷം കുട്ടികളുമായുള്ള സംവാദവും ഉണ്ടായിരുന്നു.പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.ജോഷി ബാ ജെയിംസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ലിൻസി.ജെ.ചീരാംകുഴി, അധ്യാപകരായ ബിൻസി സെബാസ്റ്റ്യൻ, സി.ലിജി, ലീജാ മാത്യു, സി. ഡോണാ, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം ,കാവ്യ മോൾ മാണി, ജോളി … Continue reading പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു