ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ട്വിസ്റ്റ്

ഇടുക്കി മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. പ്ലാക്കൽ സണ്ണിയെ പ്രതികളായ സജി, ബിനു, വിനീഷ് എന്നിവർ ചേർന്ന് മനപൂർവ്വം വെടിവച്ച് കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് പൊലീസ് നിഗമനം. പ്രതികളിൽ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസിൽ അറസ്റ്റു ചെയ്തിരുന്നു. ഈ വിവരം നൽകിയത് കൊല്ലപ്പെട്ട സണ്ണിയാണെന്ന് കരുതിയാണ് പ്രതികളിൽ ഒരാളായ സജി സണ്ണിയെ വെടിവച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ … Continue reading ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ട്വിസ്റ്റ്