ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ല

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് മകൻ സജീബ് വാസേദ്. തൻ്റെ മാതാവ് രാജ്യം വിടാൻ ആഗ്രഹിച്ചിരുന്നില്ലെന്നും സാഹചര്യം പ്രതികൂലമായെന്നും മകൻ പറഞ്ഞു. ബംഗ്ലാദേശിലെ കലാപം അക്രമാസക്തമായ പശ്ചാത്തലത്തിലായിരുന്നു ഹസീന രാജിവച്ച് ഇന്ത്യയിലെത്തിയത്. ഹസീന രാജ്യത്ത് താമസിക്കുന്നത് സംബന്ധിച്ച് പ്രസ്താവനയൊന്നും ഇന്ത്യ പുറപ്പെടുവിച്ചിട്ടില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision