വിരമിക്കില്ലെന്ന സൂചന നൽകി റൊണാൾഡോ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കില്ലെന്ന് സൂചന നൽകി പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായി ഇനിയും ധാരാളം സംഭാവന നൽകാൻ തനിക്കുണ്ട്. സമയമാകുമ്പോൾ താൻ മുന്നോട്ട് പോകും. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമായിരിക്കില്ല, തനിക്ക് ഇനി ഒന്നും സംഭാവന ചെയ്യാൻ സാധിക്കില്ലെന്ന് തോന്നുന്ന നിമിഷമാകും കളം വിടുകയെന്നും സൂപ്പർതാരം വ്യക്തമാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading വിരമിക്കില്ലെന്ന സൂചന നൽകി റൊണാൾഡോ