‘ഹമാസ്’ ഭീകരസംഘടന, വെള്ളപൂശാനുള്ള പാർട്ടികളുടെ ശ്രമം ഭയപ്പെടുത്തുന്നു: മാര്‍ തോമസ് തറയില്‍

ഇസ്രായേൽ – പലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണെന്നും എന്നാല്‍ ഭീകര സംഘടനയായ ഹമാസിനെ വെള്ളപൂശാനുള്ള കേരളത്തിലെ വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ശ്രമം ഭയപ്പെടുത്തുകയാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍.ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ബിഷപ്പ് വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. സമാധാനപരമായി ജീവിതം മുമ്പോട്ട് പോകുന്ന ഒരു രാജ്യത്തു ‘ഹമാസ്’ എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താൻ ഇവിടത്തെ മതേതരപാർട്ടികൾ പോലും മത്സരിക്കുന്നത് … Continue reading ‘ഹമാസ്’ ഭീകരസംഘടന, വെള്ളപൂശാനുള്ള പാർട്ടികളുടെ ശ്രമം ഭയപ്പെടുത്തുന്നു: മാര്‍ തോമസ് തറയില്‍