ഹമാസ് തടവിലുള്ള ഇസ്രയേലികളുടെ ബന്ധുക്കളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി

ഒക്‌ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് ശേഷം തട്ടിക്കൊണ്ടുപോയ ഇസ്രായേൽ പൗരന്മാരുടെ ബന്ധുക്കളെ ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം എട്ടാം തീയതി വത്തിക്കാനിൽ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ ബന്ധുക്കൾ ഫ്രാൻസിസ് പാപ്പായോട് തങ്ങളുടെ ആശങ്കകൾ പങ്കുവച്ചു. ഇറ്റലിയിലെ വിവിധ മത, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാരുമായും ഇവർ വരും ദിവസങ്ങളിൽ കൂടിക്കാഴ്ച്ചകൾ നടത്തും. ഒക്ടോബർ ഏഴാം തീയതി നടത്തിയ ഭീകരാക്രമണത്തിൽ ഏകദേശം 1100 ഓളം … Continue reading ഹമാസ് തടവിലുള്ള ഇസ്രയേലികളുടെ ബന്ധുക്കളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി