ഹമാസിന്റെ ആക്രമണത്തിൽ വിദ്യാർഥികൾ മരിച്ചു

ഇസ്രായേലിൽ ഹമാസ് ഭീകര സംഘടന നടത്തിയ ഭീകരാക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ മരിച്ചതായി നേപ്പാൾ എംബസി സ്ഥിരീകരിച്ചു. നേപ്പാളി പൗരന്മാരായ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും അതിൽ 10 പേർ മരിച്ചതായും നേപ്പാൾ എംബസി ഫസ്റ്റ് സെക്രട്ടറി അർജുൻ ഗിമിയർ പറഞ്ഞു. നിരവധി പേർക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട് അതിനാൽ ഇനിയും മരണ സംഖ്യ വർധിച്ചേക്കാം എന്നും എംബസി അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ … Continue reading ഹമാസിന്റെ ആക്രമണത്തിൽ വിദ്യാർഥികൾ മരിച്ചു