അരലക്ഷത്തോളം ഇസ്രായേലികൾ പലായനം ചെയ്തു

ഹമാസ് ആക്രമണത്തിന് പിന്നാലെ 10 ദിവസത്തിനുള്ളിൽ അരലക്ഷത്തോളം ഇസ്രായേലികൾ പലായനം ചെയ്യുകയും ഒഴിപ്പിക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു . ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ (ഐഡിഎഫ്) വക്താവ് ജോനാഥൻ കോൺറിക്കസാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തിയായ ലെബനനിലെ 20ലധികം കമ്മ്യൂണിറ്റികളെ പോലെ ഗാസ മുനമ്പിന് ചുറ്റുമുള്ള എല്ലാ കമ്മ്യൂണിറ്റികളെയും ഒഴിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading അരലക്ഷത്തോളം ഇസ്രായേലികൾ പലായനം ചെയ്തു