ഹാഗിയ സോഫിയയിൽ ആദ്യമായി നിസ്ക്കാരം നടന്നിട്ട് ഇന്നേക്ക് 3 വർഷം; നീറുന്ന ഓർമ്മയിൽ ക്രൈസ്തവർ
ഇസ്താംബൂള്‍: ആഗോള സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ ഇസ്ലാമിക മോസ്ക്കാക്കി മാറ്റി ആദ്യമായി പ്രാർത്ഥന നടത്തിയതിന് ഇന്നേക്ക് മൂന്നു വർഷം. 2020 ജൂലൈ 10നാണ് ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് – ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്. … Continue reading ഹാഗിയ സോഫിയയിൽ ആദ്യമായി നിസ്ക്കാരം നടന്നിട്ട് ഇന്നേക്ക് 3 വർഷം; നീറുന്ന ഓർമ്മയിൽ ക്രൈസ്തവർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed