ഹാഗിയോസ് 2023 തുടക്കം കുറിച്ചു

അരുണാപുരം : രാവിലെ 8 മണിക്ക് വി. കുർബാനയോടുകൂടി ഹാഗിയോസ് 2023 ക്ക് അരുണാപുരം സെൻറ് തോമസ് പള്ളിയിൽ തുടക്കം കുറിച്ചു. 4 ടീമുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ , സെൻറ്റ് ഫ്രാൻസിസ് ഓഫ് അസീസി , സെന്റ് അൽഫോൻസ , സെന്റ് മദർ തെരേസ എന്നിവയാണ് 4 ടീമുകൾ. ആറ് ദിവസം നീണ്ടു നിൽക്കുന്ന ഹാഗിയോസ് 2k23 കുട്ടികൾ വളരെ ആവേശത്തോടെയാണ് വരവേറ്റത്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit … Continue reading ഹാഗിയോസ് 2023 തുടക്കം കുറിച്ചു