രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ അദ്ധ്യാപക ഒഴിവ്

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുള്ളവർ ജൂൺ 22 ആം തിയതിക്ക് മുൻപായി കോളേജ് ഓഫീസിലോ principal@mac.edu.in എന്ന ഇ – മെയിലിലോ ബയോഡേറ്റ സമർപ്പിക്കുക. ഫോൺ : 04822-261440, 8281257911