54-ാം ജിഎസ്ടടി കൗൺസിൽ യോഗം ഇന്ന്
54-ാം GST കൗൺസിൽ യോഗം ഇന്ന് ചേരും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ലൈഫ്, ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ നികുതി നിരക്ക് കുറയ്ക്കുന്നത് അടക്കമുള്ള പ്രധാന തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കും. പ്രീമിയത്തിന്മേലുള്ള GST പൂർണമായും ഒഴിവാക്കുകയോ, നിലവിലെ 18% നികുതി 5 ആയി കുറയ്ക്കുകയോ ചെയ്തേക്കുമെന്നാണ് സൂചന. സർവീസ് മേഖലയിലെ നികുതി വെട്ടിച്ചുരുക്കണമെന്ന ആവശ്യവും ശക്തമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading 54-ാം ജിഎസ്ടടി കൗൺസിൽ യോഗം ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed