കെട്ടിട വാടകയ്ക്ക് മേൽ 18% ജിഎസ്ടി
കോട്ടയം : കെട്ടിട വാടകയ്ക്ക് മേൽ 18% ജിഎസ്ടി കൂടി അടയ്ക്കണമെന്ന കേന്ദ്ര ജി എസ് ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കണമെന്നും. ഇന്ത്യയിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനം നടപ്പിലാക്കരുതെന്നും കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കുംസംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിക്കുംനിവേദനം നൽകി .. നവംബർ ഏഴാം തീയതി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി … Continue reading കെട്ടിട വാടകയ്ക്ക് മേൽ 18% ജിഎസ്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed