വളരുന്ന സാമ്പത്തികസ്ഥിതിയും തളരുന്ന മാനവികതയും സുസ്ഥിരമായ സമഗ്രവികസനവും
സാമ്പത്തികമായി ഏറെ വളർന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. വികസിതപടിഞ്ഞാറൻ രാജ്യങ്ങൾ എന്ന ചിന്തയിൽനിന്ന്, പടിഞ്ഞാറും കിഴക്കും, തെക്കും വടക്കുമുൾപ്പെടുന്ന, വികസിതലോകമെന്ന ഒരു ആശയത്തിലേക്ക് നാം കടന്നുവന്നിട്ട് വർഷങ്ങൾ ഏറെയായെന്ന് പറയാം. പണ്ടൊക്കെ സാമ്പത്തികവളർച്ചയുടെയും, ശാസ്ത്രപുരോഗതിയുടെയും, സാങ്കേതികവിദ്യകളിലെ നേട്ടങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിൽ, വികസിത, വികസ്വര, അവികസ്വര രാജ്യങ്ങൾ എന്ന രീതിയിൽ നാം രാജ്യങ്ങളെ വേർതിരിച്ചിരുന്നു. എന്നാൽ ഈയൊരു മാനദണ്ഡമുമപയോഗിച്ച് ഒരുകാലത്ത് നാം അവികസ്വരരാജ്യങ്ങൾ എന്ന ഗണത്തിൽപ്പെടുത്തിയിരുന്ന പല രാജ്യങ്ങളും ഇന്ന് വികസ്വരരാജ്യങ്ങളുടെ പട്ടികയിലേക്ക് കയറിയിട്ടുണ്ട്. ഇന്ന് നമുക്ക് … Continue reading വളരുന്ന സാമ്പത്തികസ്ഥിതിയും തളരുന്ന മാനവികതയും സുസ്ഥിരമായ സമഗ്രവികസനവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed