മത, സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിച്ച് വളരുക: ഫ്രാൻസിസ് പാപ്പാ

തന്റെ നാൽപ്പത്തിയഞ്ചാം അപ്പസ്തോലികയാത്രയുടെ പ്രഥമപദമായ ഇന്തോനേഷ്യയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ ആദ്യ പ്രഭാഷണം, രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക അധികാരികളുടെയും, വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു. ഇന്തോനേഷ്യ സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതിന് രാജ്യത്തിന്റെ പ്രെസിഡന്റിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഏഷ്യയെയും ഓഷ്യാനയെയും ബന്ധിപ്പിക്കുന്ന സാഗരത്തിലെ ദ്വീപസമൂഹമായ ഇന്തോനേഷ്യയുടെ നിയുക്ത പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടയാൾക്ക് പാപ്പാ ആശംസകൾ നേർന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading മത, സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിച്ച് വളരുക: ഫ്രാൻസിസ് പാപ്പാ