വയനാടിന്റെ ദു:ഖം മനസിലാകും

വയനാട് മഹാദുരന്തത്തിൽ വേദന അനുഭവിക്കുന്നവരുടെ ദു:ഖം മനസിലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ ഏതുമാകട്ടെ വേദന അനുഭവിക്കുന്നവർക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് മാനസിക പിന്തുണ നൽകേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. കളക്ട്രേറ്റിലെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മോദി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision