‘ആശുപത്രികളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കും’

ആശുപത്രികളിൽ കൃത്യമായി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള പദ്ധതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ആശുപത്രികളും പരിസ്ഥിതി സൗഹൃദങ്ങളാക്കുക എന്ന് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും തുടങ്ങി. ആശുപത്രികളിൽ മാലിന്യ സംസ്കരണത്തിനും ഊർജ സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ നിർമാണ പ്രവർത്തനങ്ങൾക്കും ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7