“ഗ്രാൻഡ് പേരന്റ്സ് ഡേ – 2023″ നടത്തപ്പെട്ടു

ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിലെ“ഗ്രാൻഡ് പേരന്റ്സ് ഡേ – 2023″ ഏറെ ശ്രദ്ധേയമായി ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വല്യപ്പച്ചൻ – വല്യമ്മച്ചിമാരുടെ സംഗമം “ഗ്രാൻഡ് പേരന്റ്സ് ഡേ” നടത്തപ്പെട്ടു. സ്കൂൾ അസിസ്റ്റന്റ് മാനേജരായ ഫാ. ജിബിൻ ആനിത്തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷൈനി ജോസഫ്, പൂർവ്വ വിദ്യാർത്ഥികളായ വല്യപ്പച്ചൻ വല്യമ്മച്ചിമാർ, എഴുപത് വയസ്സിൽ കൂടുതൽ പ്രായമുള്ളവർ എന്നിവരെ ആദരിക്കുകയും അവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകുകയും ചെയ്തു. … Continue reading “ഗ്രാൻഡ് പേരന്റ്സ് ഡേ – 2023″ നടത്തപ്പെട്ടു