ഫോൺ ഉപയോഗിക്കുന്ന ഗ്രാമീണർ ഏറ്റവും കൂടുതൽ കേരളത്തിൽ

മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണത്തിൽ കേരളത്തിലെ ഗ്രാമീണ മേഖല ദേശീയ ശരാശരിയേക്കാൾ മുന്നിലെന്ന് കണക്കുകൾ. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ 100 പേർക്ക് 223 കണക്ഷനുണ്ടെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോർട്ട്. ഇക്കാര്യത്തിൽ ദേശീയ ശരാശരി 57.71 ആണ്. ഗ്രാമ-നഗരങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ ആകെ ഫോൺ സാന്ദ്രത 122.16 ശതമാനമാണ്. ദേശീയ ശരാശരി 84.5 ശതമാനവും. കേരളത്തിലെ ആകെ മൊബൈൽ വരിക്കാരുടെ എണ്ണം 4.36 കോടിയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ … Continue reading ഫോൺ ഉപയോഗിക്കുന്ന ഗ്രാമീണർ ഏറ്റവും കൂടുതൽ കേരളത്തിൽ