ഗവ.എൽ.പി.സ്കൂൾ മേവട അദ്ധ്യാപക സംഗമം

പാലാ :മേവട :സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നൊരു കാലം. ജാതിവ്യവസ്ഥയുടെ തീണ്ടലും തൊടിലും അകലവും അടിമപ്പണിയും ദാരിദ്ര്യവും അന്ധവിശ്വാസവുമൊക്കെ നിറഞ്ഞാടിയ ഭയാനകമായൊരു ഇരുളിൽനിന്ന് മാറ്റത്തിൻ്റെ പ്രകാശം കടന്നുവന്നു. ധൈര്യവും കാഴ്‌ചപ്പാടും കാര്യപ്രാപ്തിയുമുള്ള ആളുകളുടെ മനോമുകുരങ്ങളിലുദിച്ച കാര്യങ്ങൾ പ്രാബല്യത്തിലാക്കുന്നതിന്റ ഭാഗമായി ഉരുത്തിരിഞ്ഞ ആശയങ്ങളും പോരാട്ടങ്ങളുമാണ് ഇന്ന് സാധാരണക്കാരുടെ സ്വപ്‌നങ്ങൾക്ക് ചിറകുവിടർത്തുംവിധം വിദ്യാഭ്യാസം ഇറങ്ങിച്ചെല്ലാൻ ഇടയാക്കിയത്. തത്ഫലമായി സാമൂഹ്യ പ്രതിബദ്ധതയുള്ള ചില വിദ്യാസമ്പന്നർ രൂപപ്പെട്ടു. ആ മാറ്റം മേവടയിലും ഒരു വിദ്യാലയം ഉദയംകൊള്ളാൻ കാരണമായി. കുന്നപ്പള്ളിൽ കുടംബത്തിലെ യശ്ശശരീരനായ ശ്രീ.അയ്യപ്പൻനായരും … Continue reading ഗവ.എൽ.പി.സ്കൂൾ മേവട അദ്ധ്യാപക സംഗമം