സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഗവർണർ

78-ാമത് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിവേഗം വളരുന്ന സാമ്പത്തിക ശക്തി എന്ന നിലയിൽ ഭാരതത്തിന്റെ ഒരോ ചുവടുവയ്പും ആഗോള പുരോഗതിക്ക് കരുത്തുപകരുന്നതാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം. സ്വാതന്ത്യദിനം ആഘോഷത്തിന്റേത് മാത്രമല്ലെന്നും നമുക്ക് സ്വാതന്ത്യം നേടി തന്ന രാജ്യസ്നേഹികളുടെ പ്രയത്നത്തേയും ആത്മസമർപ്പണത്തേയും നന്ദിയോടെ ഓർക്കാനുള്ളത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഗവർണർ