സിനിമാ കോൺക്ലേവിന് 2 കോടി രൂപ പാസാക്കി സർക്കാർ, 400 പേരെ പങ്കെടുപ്പിക്കും

സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിനിമാ കോൺക്ലേവ് കൊച്ചിയിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി 2 കോടി രൂപ പാസാക്കി. കോൺക്ലേവിൻറെ ചുമതല സംവിധായകൻ ഷാജി എൻ കരുണിന് നൽകുമെന്നാണ് വിവരം. പരിപാടിയിൽ 400 പേരെ പങ്കെടുപ്പിക്കും. സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവ് തടയുമെന്ന് പ്രതിപക്ഷ നേതാവ് VD സതീശൻ നേരത്തെ പറഞ്ഞിരുന്നു. ഇരകൾക്ക് നീതി ലഭിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading സിനിമാ കോൺക്ലേവിന് 2 കോടി രൂപ പാസാക്കി സർക്കാർ, 400 പേരെ പങ്കെടുപ്പിക്കും