വൻ നീക്കവുമായി ഗവർണർ

നയപ്രഖ്യാപന പ്രസംഗം ഒരു മിനുട്ട് മാത്രം പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ വൻ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെറും ഒരു മിനുട്ടെടുത്ത് പ്രസംഗത്തിന്റെ അവസാനഭാഗം മാത്രമാണ് വായിച്ചത്. പത്ത് മിനുട്ട് പോലും നീണ്ടുനിൽക്കാത്ത പരിപാടിയാണ് സഭയിൽ നടന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം കേന്ദ്രത്തിനെതിരായ വിമർശനം പ്രസംഗത്തിലുണ്ടായിരുന്നു. ഇതൊന്നും സഭയിൽ വായിക്കപ്പെട്ടില്ല. പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavisionവാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading വൻ നീക്കവുമായി ഗവർണർ