സർക്കാർ വാഹനങ്ങൾക്കെല്ലാം ഒറ്റ രജിസ്ട്രേഷൻ
തീരുമാനം നിലവിൽ സംസ്ഥാനത്തെ സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി ഒറ്റ രജിസ്ട്രേഷൻ സീരിസ് നടപ്പിലാവുന്നു. KL-90 എന്ന സീരിസിലാണ് ഇനി ഗവർമെന്റ് ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പുറത്തിറക്കുക. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്-2 വിലാണ് രജിസ്ട്രർ ചെയ്യുക. KL-90-A സംസ്ഥാന സർക്കാർ, KL-90-B കേന്ദ്രസർക്കാർ, KL-90-C തദ്ദേശ സ്ഥാപനങ്ങൾ KL-90-D സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നൽകുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading സർക്കാർ വാഹനങ്ങൾക്കെല്ലാം ഒറ്റ രജിസ്ട്രേഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed