Google Pay, PhonePay, Paytm ഉപയോക്താക്കൾക്ക് സന്തോഷവാർത്ത
ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐ ലൈറ്റ് വാലറ്റ് പേയ്മെന്റിന്റെ പരമാവധി പരിധി വർധിപ്പിച്ച് ആർബിഐ. ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐ ലൈറ്റ് വാലറ്റ് പേയ്മെന്റിന്റെ പരമാവധി പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിച്ച് ആർബിഐ. എന്നാൽ ഈ സംവിധാനത്തിലൂടെ പ്രതിദിനം 2000 രൂപ വരെ പണമടയ്ക്കാൻ കഴിയുമെന്ന് ആർബിഐ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിൽ യുപിഐ ലൈറ്റ് സംവിധാനം നിലവിൽ വന്നതിൽ പിന്നെ പ്രതിമാസം ഒരു കോടിയിലധികം … Continue reading Google Pay, PhonePay, Paytm ഉപയോക്താക്കൾക്ക് സന്തോഷവാർത്ത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed