ചരക്ക് ട്രെയിനിന് തീപിടിച്ചു

ചരക്ക് ട്രെയിനിന് തീപിടിച്ചു കോഴിക്കോട് എലത്തൂരിൽ ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു . ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയിലേക്ക് ഇന്ധനവുമായി വന്ന ട്രെയിനിന്റെ ബോഗിയിലാണ് തീപിടിച്ചത്. അരമണിക്കൂറിനുള്ളിൽ തീ അണച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. തീപിടിത്തം ഡിപ്പോയിലെ ജീവനക്കാർ ഫയർഫോഴ്സിനെ അറിയിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ … Continue reading ചരക്ക് ട്രെയിനിന് തീപിടിച്ചു