വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത

ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുമായി വാട്‌സാപ്പ്. മെറ്റാ എഐ ഉപയോഗിച്ച് മികച്ച സ്റ്റിക്കറുകൾ രൂപകൽപന ചെയ്യാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ റെലവന്റ് സ്റ്റിക്കറുകൾ സെർച്ച് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കും. കൂടാതെ, സ്റ്റിക്കർ ട്രേയിൽ സേവ് ചെയ്ത‌ിരിക്കുന്ന മുമ്പ് സൃഷ്ടിച്ച സ്റ്റിക്കറുകൾ എഡിറ്റുചെയ്യാനും കഴിയും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision