പ്ലസ് ടു പാസായവർക്ക് സുവർണാവസരം; ഫ്രീയായി ജർമനിയിലേക്ക് പറക്കാം

നോർക്ക ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ട്രു വിനു ശേഷം ജർമ്മനിയിൽ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്നതാണ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം. പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. കൂടുതൽ വിവരങ്ങൾക്ക്എ http://www.norkaroots.org ന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഒക്ടോബർ 31 നകം അപേക്ഷ നൽകണം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading പ്ലസ് ടു പാസായവർക്ക് സുവർണാവസരം; ഫ്രീയായി ജർമനിയിലേക്ക് പറക്കാം