കേന്ദ്ര സർക്കാരിൻ്റെ ബാങ്കിൽ ജോലി നേടാൻ സുവർണാവസരം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഒക്ടോബർ 7 വരെ അപേക്ഷിക്കാം. 85920 രൂപ വരെയാണ് പ്രതിമാസ ശമ്പളം. ജോലിക്ക് അപേക്ഷിക്കാനും വിശദാംശങ്ങൾക്കും ഈ സൈറ്റ് –https://www.eximbankindia.in/ വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision