സുവർണ്ണ ജൂബിലി വർഷത്തിൽ രക്തദാനത്തിൽ മാതൃകയായി എസ്എംവൈഎം പാലാ രൂപത
പാലാ :എസ് എം വൈ എം കെ സി വൈ എം പാലാ രൂപതയുടെയും നിർദ്ദേശപ്രകാരം ഫൊറോന,യൂണിറ്റുകളുടെ നേതൃത്വത്തിൽ, മാർ സ്ലീവാ മെഡിസിറ്റി, മെഡിക്കൽ കോളേജ് കോട്ടയം, കാരിത്താസ് ഹോസ്പിറ്റൽ തെള്ളകം, മരിയൻ മെഡിക്കൽ സെന്റർ പാലാ, ഐ.എച്ച്. എം ഹോസ്പിറ്റൽ മേരിഗിരി, ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റൽ മുട്ടുചിറ തുടങ്ങിയ കോട്ടയം ജില്ലയിലെ വിവിധ ആശുപത്രികളിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ രക്തദാനം നടത്തിവരുന്നു. ഇരുന്നൂറോളം യൂണിറ്റ് രക്തം ഇതിനോടകം തന്നെ രൂപതയുടെ നേതൃത്വത്തിൽ നൽകി കഴിഞ്ഞു. എസ് … Continue reading സുവർണ്ണ ജൂബിലി വർഷത്തിൽ രക്തദാനത്തിൽ മാതൃകയായി എസ്എംവൈഎം പാലാ രൂപത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed