കടൽ മാർഗം കടത്തിയ 32 കിലോ സ്വർണം പിടിച്ചു

ശ്രീലങ്കയിൽ നിന്ന് കടൽമാർഗം തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടുവന്ന 32 കിലോ സ്വർണം പിടിച്ചു. തീരസംരക്ഷണ സേനയും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്. കടലിൽ തള്ളാൻ ശ്രമിച്ച 11 കിലോ സ്വർണം ഉൾപ്പെടെയാണ് പിടികൂടിയത്. ഇന്ത്യ-ശ്രീലങ്ക സമുദ്രാതിർത്തിയിൽ ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ നിന്നാണ് ബോട്ട് പിടികൂടിയത്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision