ഉപേക്ഷിക്കപ്പെട്ട ക്രിസ്തു ഉപേക്ഷിക്കപ്പെട്ടവരെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു: പാപ്പാ

സകലരും ഉപേക്ഷിക്കപ്പെടുകയും തള്ളിപ്പറയുകയും ചെയ്ത ക്രിസ്തു നമ്മെ ഉപേക്ഷിക്കപ്പെട്ടവരെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ രണ്ടാം തിയതി പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിൽ ആണ് പാപ്പാ ഇപ്രകാരം കുറിച്ചത്. “എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ക്രിസ്തു ഉപേക്ഷിക്കപ്പെട്ട എല്ലാവരിലും അവനെ അന്വേഷിക്കാനും സ്നേഹിക്കാനും പ്രേരിപ്പിക്കുന്നു. കാരണം, അവരിൽ ആവശ്യക്കാർ മാത്രമല്ല അവനും കൂടിയുണ്ട് – ഉപേക്ഷിക്കപ്പെട്ട യേശു നമ്മുടെ മാനുഷികാവസ്ഥയുടെ ഏറ്റം അടിത്തട്ടിലിറങ്ങിച്ചെന്ന് നമ്മെ രക്ഷിച്ചവൻ. പാപ്പാ കുറിച്ചു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 … Continue reading ഉപേക്ഷിക്കപ്പെട്ട ക്രിസ്തു ഉപേക്ഷിക്കപ്പെട്ടവരെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു: പാപ്പാ