തന്റെ ദാസിക്ക് ഏറ്റവും മികച്ചത് നൽകണമെന്ന് അവിടുത്തേക്ക് അറിയാം: ദൈവത്തിന് നന്ദിയര്‍പ്പിച്ച് ബ്രസീലിയൻ ജിംനാസ്റ്റിക്ക് താരം

പാരീസ്: സുവര്‍ണ്ണ നേട്ടത്തില്‍ യേശുവിന് നന്ദിയര്‍പ്പിച്ച് പാരീസ് ഒളിംപിസ്കില്‍ സ്വർണ്ണ മെഡൽ സ്വന്തമാക്കിയ ബ്രസീലിയൻ ജിംനാസ്റ്റിക്ക് താരം റെബേക്ക ആന്ദ്രേഡ്. വനിതാ ഫ്ലോർ ഫൈനലിൽ സ്വർണ്ണ മെഡൽ നേടിയ താരം തൻ്റെ രണ്ടാമത്തെ ഒളിമ്പിക്സ് സ്വർണ്ണമാണ് സ്വന്തമാക്കിയിരിക്കുന്നത്. കേസ് ടിവി എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചത്. ദൈവം എപ്പോഴും തന്നെ അനുഗ്രഹിക്കുകയും തന്നെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് താരം റെബേക്ക പറഞ്ഞു. “ഈ മെഡൽ നേട്ടം ഞാന്‍ ദൈവത്തോട് ചോദിച്ചതുകൊണ്ടല്ല; അവിടുന്ന് എനിക്ക് … Continue reading തന്റെ ദാസിക്ക് ഏറ്റവും മികച്ചത് നൽകണമെന്ന് അവിടുത്തേക്ക് അറിയാം: ദൈവത്തിന് നന്ദിയര്‍പ്പിച്ച് ബ്രസീലിയൻ ജിംനാസ്റ്റിക്ക് താരം