എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസിലാക്കണം: മാർ തോമസ് പാടിയത്ത്
ഭരണങ്ങാനം: എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസിലാക്കണമെന്നും അങ്ങനെ ദൈവ പരിപാലനയ്ക്കു വിധേയത്വം പ്രഖ്യാപിക്കുന്നവരാകണമെന്നും ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്. തിരുനാളിന്റെ ആറാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വിശ്വാസിയുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ദൈവിക പദ്ധതിയുടെ ഭാഗമാണ്. എല്ലാറ്റിനെയും ദൈവിക പദ്ധതിയുടെ ഭാഗമായി സ്വീകരിക്കാൻ അൽഫോൻസാമ്മയ്ക്കു കഴിഞ്ഞു.സഹനത്തിന്റെയും പീഡനത്തിന്റെയും വേളയിലൂടെ കടന്നുപോകുന്ന മണിപ്പുരിലെ നമ്മുടെ സഹോദരങ്ങൾക്ക് അൽഫോൻസാമ്മയുടെ ജീവിതം ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാ. ജോസഫ് … Continue reading എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസിലാക്കണം: മാർ തോമസ് പാടിയത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed