ധന സഹായ വിതരണം നടത്തി കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സ്ത്രീ ശാക്തീകരണത്തോടൊപ്പം മുതല്‍ മുടക്ക് കുറഞ്ഞ ചെറുകിട ഉപവരുമാന പദ്ധതികളിലൂടെ ആളുകള്‍ക്ക് സ്വയം പര്യാപ്തതയ്ക്ക് അവസരം … Continue reading ആട് വളര്‍ത്തല്‍ പദ്ധതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed