ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടുവാൻ സ്വയം വിട്ടുകൊടുക്കാം: ഫ്രാൻസിസ് പാപ്പാ
ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടുവാൻ സ്വയം വിട്ടുകൊടുക്കുവാൻ വിശ്വാസികളെ ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. നോമ്പുകാലത്ത് ഏറെ പ്രാധാന്യം അർഹിക്കുന്ന ഈ ഓർമ്മപ്പെടുത്തൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് കൈമാറിയത്. “നിങ്ങളുടെ വിശ്വാസം തളരുകയും അത് പുനരുജ്ജീവിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നുവോ? ദൈവ ദർശനത്തിനായി അന്വേഷിക്കുക: ആരാധനയിൽ ഇരിക്കുക, കുമ്പസാരത്തിൽ നിന്നോടു ക്ഷമിക്കാൻ അനുവദിക്കുക, കുരിശു രൂപത്തിന്റെ മുമ്പാകെ നിൽക്കുക. ചുരുക്കി പറഞ്ഞാൽ, അവനാൽ സ്നേഹിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കുക. പാപ്പാ കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന … Continue reading ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടുവാൻ സ്വയം വിട്ടുകൊടുക്കാം: ഫ്രാൻസിസ് പാപ്പാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed