പാലാ സെന്റ് തോമസിൽ പ്ലസ് വണ്ണിന് പെൺകുട്ടികൾക്കും പ്രവേശനം

പാലാ: പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ക്ലാസുകളിലേക്ക് പെൺകുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായി. അത്യാധുനിക നിലവാരത്തിൽ പണിത പുതിയ സ്കൂൾ കെട്ടിടത്തിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 1998-ൽ പ്ലസ് ടു ആരംഭിച്ച സ്കൂളിൽ രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമാണുള്ളത്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുക വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision