മിന്നൽ സ്റ്റംപിങ്ങിൽ ഗിൽ പുറത്ത് കോലിയുടെ റെക്കോർഡ് തകർക്കാൻ ധോണി ‘സമ്മതിച്ചില്ല’

അഹമ്മദാബാദ് ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ സൂപ്പർ ഫോമിലുള്ള ഗുജറാത്ത് ബാറ്റ്മാൻ  ശുഭ്മാൻ ഗില്ലിനെ കിടിലന് സ്റ്റംപിങ്ങിലൂടെ  പുറത്താക്കി ചെന്നൈ ക്യാപ്റ്റൻ എം എസ് ധോണി ഗുജറാത്ത് ഇന്നിങ്സിന്റെ ഏഴാം ഓവറിൽ രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന പന്തിലാണ് ധോണി, ഗില്ലിനെ പുറത്താക്കിയത്. 20 പന്തിൽ ഏഴു ഫോർ ഉൾപ്പെടെ 39 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് ഗില്ലിന്റെ വിക്കറ്റ് ചെന്നൈ വീഴ്ത്തിയത്. ഇരുനൂ റ്റിഅൻപതാം  ഐപിഎൽ … Continue reading മിന്നൽ സ്റ്റംപിങ്ങിൽ ഗിൽ പുറത്ത് കോലിയുടെ റെക്കോർഡ് തകർക്കാൻ ധോണി ‘സമ്മതിച്ചില്ല’