ജർമൻ ഫുട്ബോൾ ഇതിഹാസം തോമസ് മുള്ളർ വിരമിക്കുന്നു

ജർമൻ ഫുട്ബാൾ ഇതിഹാസ താരം തോമസ് മുള്ളർ വിരമിക്കുന്നു. ജർമൻ ഫുട്ബാൾ ഇതിഹാസ താരം തോമസ് മുള്ളർ വിരമിക്കുന്നു. യൂറോ കപ്പ് ക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പുറത്തായതിനു പിന്നാലെയാണ് 34 കാരനായ തോമസ് മുള്ളർ ഈ തീരുമാനം എടുത്തത്. സ്പെയിനിനെതിരായ മത്സരം തന്റെ അവസാന അന്താരാഷ്ട്ര മത്സരമാണെന്ന് മുള്ളർ പ്രതികരിച്ചിരുന്നു. 2014ൽ ലോകകപ്പ് കിരീടം നേടിയ ജർമൻ ടീമിൽ അംഗമായിരുന്നു മുള്ളർ. ബയേൺ മ്യൂണിക്കിന്റെ താരമായ മുള്ളർ ക്ലബ്ബ് ഫുട്ബോളിൽ തുടരും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ … Continue reading ജർമൻ ഫുട്ബോൾ ഇതിഹാസം തോമസ് മുള്ളർ വിരമിക്കുന്നു