ജോർജ് കുര്യന് ഫിഷറീസ് വകുപ്പ്

കേരളത്തിൽ നിന്നുള്ള രണ്ടാമതെ മന്ത്രിയായ ജോർജ് കുര്യന് ന്യൂനപക്ഷകാര്യ, ഫിഷറീസ്, ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. അതേസമയം മറ്റൊരു മന്ത്രിയായ സുരേഷ് ഗോപിക്ക് മൂന്ന് വകുപ്പുകളാണ് നൽകിയിരിക്കുന്നത്. പെട്രോളിയം, നാച്ചുറൽ ഗ്യാസ്, ടൂറിസം വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്pala.vision