ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് സ്ഥാനാർഥിയാകും

സഹമന്ത്രിയായി കേന്ദ്ര മന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് 9 സ്ഥാനാർഥികളുടെ പേരും BJP പ്രഖ്യാപിച്ചു. 1980-കളിലായിരുന്നു ജോർജ് കുര്യൻ ബിജെപിയിൽ ചേരുന്നത്. 3 വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു മൂന്നാം മോദി സർക്കാരിലെ ജോർജ് കുര്യന്റെ മന്ത്രിപദം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് സ്ഥാനാർഥിയാകും