ഗാസയിൽ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താനും ഹമാസ് സംഘങ്ങൾ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനും ഇസ്രയേൽ സൈനിക നടപടി തുടങ്ങി . കരയുദ്ധം തുടങ്ങിയതല്ലെന്നും ഹമാസ് കേന്ദ്രങ്ങൾക്കെതിരായ നടപടിയാണെന്നും ഇസ്രയേൽ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. അതിനിടെ 11 ലക്ഷം ജനങ്ങൾ 24 മണിക്കൂറിനകം തെക്കൻ ഗാസയിലേക്ക് മാറണമെന്ന ഇസ്രയേൽ നിർദേശത്തെ തുടർന്ന്വടക്കൻ ഗാസയിൽ നിന്ന് പലായനം ആരംഭിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading ഗാസയിൽ ഇസ്രയേൽ സൈനിക നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed